TopTop
മുത്തലാഖിന്റെ കടുത്ത വിമർശകനായ ആരിഫ് മുഹമ്മദ് ഖാൻ എന്ന മുന്‍ കോണ്‍ഗ്രസ്സ് നേതാവ്,  രാജീവ് ഗാന്ധിയോടു കലഹിച്ചിറങ്ങിയ മന്ത്രി, വിപി സിംഗ് മന്ത്രിസഭയില്‍ അംഗം; ബിജെപിയോടടുത്തത് ഇങ്ങനെ

മുസ്ലീം വിഭാഗങ്ങൾക്കിടയിലെ പുരോഗമന വാദി, മുത്തലാഖ് ഉള്‍പ്പെടെയുള്ള ആചാരങ്ങളുടെ കടുത്ത വിമർശകൻ. കേരള ഗവർണറായി കേന്ദ്രസർക്കാർ നിയോഗിച്ച ആരിഫ് മുഹമ്മദ്...