Top
സിറിയയിലേയ്ക്ക് എണ്ണ കടത്താന്‍ ശ്രമിച്ചെന്ന് ആരോപണം, ഇറാന്റെ എണ്ണക്കപ്പലിനെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തി

സിറിയയിലേയ്ക്ക് എണ്ണ കടത്താന്‍ ശ്രമിച്ചെന്ന് ആരോപണം, ഇറാന്റെ എണ്ണക്കപ്പലിനെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തി

ഇറാനിയന്‍ എണ്ണക്കപ്പലായ അഡ്രിയാന്‍ ഡര്‍യ വണ്ണിനെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തി. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ്...