Top

'യൂറോപ്പിന്റെ മേല്‍ക്കൂര'യിലേക്കുള്ള റോഡുകള്‍ അടയ്ക്കുന്നു; മോണ്ട് ബ്ലാങ്കിലെ ഹിമാനി തകരുമെന്ന് മുന്നറിയിപ്പ്

'യൂറോപ്പിന്റെ മേല്‍ക്കൂര' എന്നാണ് ആല്‍പ്‌സിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ മോണ്ട് ബ്ലാങ്ക് അറിയപ്പെടുന്നത്. ഇത് ഇറ്റലിയിലും ഫ്രാന്‍സിലുമായി...