
ഏത് കാലഘട്ടത്തിലും മികവ് കാണിക്കും, ഐപിഎല്ലിലെ മികച്ച രണ്ട് ബൗളര്‍മാര്‍; ബ്രയാന്‍ ലാറയുടെ ഉത്തരം ഇങ്ങനെ
ഐപിഎല്ലിന്റെ പതിമൂന്നാം സീസണില്‍ മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്ഥമായി ബൗളര്‍മാര്‍ കൂടുതല്‍ മികവ് കാണിച്ചു. ബാറ്റിംഗിനും ബൗളിങ്ങിനും അനുകൂലമായ...