Top

'നല്ല മൂര്‍ച്ചയുള്ള വാക്കത്തിയുണ്ടാക്കിയിട്ടേ ഞാനിവിടുന്ന് പോകുകയുള്ളൂ'; മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ചുമതലയേറ്റെടുത്ത് ജേക്കബ് തോമസ്

ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റു. ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷമാണ് സര്‍ക്കാര്‍ സര്‍വീസിലേക്ക്...