
കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത ശക്തം; മന്ത്രി സ്ഥാനം കിട്ടാത്ത എംബി പാട്ടീലും ദിനേഷ് ഗുണ്ടു റാവുവും രാഹുല്‍ ഗാന്ധിയെ കണ്ടു
കര്‍ണാടക കോണ്‍ഗ്രസില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി സംഘര്‍ഷം രൂക്ഷമാണെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭയില്‍ ഇടം കിട്ടാത്ത മുന്‍ മന്ത്രി...