TopTop
Begin typing your search above and press return to search.

'ഇസ്ലാം മതത്തിലുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു'; എഴുത്തുകാരന്‍ കമല്‍ സി ചവറയ്‌ക്കെതിരെ ആദിവാസി യുവതിയുടെ പരാതി

എഴുത്തുകാരന്‍ കമല്‍ സി ചവറ തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയുമായി ആദിവാസി യുവതി. പേരാമംഗലം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി...