Top
മതം മാറിയാലും ജാതിചിന്ത മനസ്സില്‍ നിലനില്‍ക്കുന്നുവെന്ന് കോടതി; കെവിന്റെ കൊലപാതകം സ്ഥിരീകരിച്ചത്

മതം മാറിയാലും ജാതിചിന്ത മനസ്സില്‍ നിലനില്‍ക്കുന്നുവെന്ന് കോടതി; കെവിന്റെ കൊലപാതകം സ്ഥിരീകരിച്ചത് 'ലാസ്റ്റ് സീന്‍ തിയറി'

മതം മാറിയാലും ജാതിചിന്ത മനസില്‍ നിലനില്‍ക്കുന്നന്നുവെന്ന സുപ്രധാന നിരീക്ഷണമാണ് ഇന്നലെ കെവിന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷ...