
Azhimukham Plus | പാക്കേജുകളും പ്രഖ്യാപനങ്ങളും കേട്ട് മടുത്തു, വെള്ളത്തില്‍ കിടന്നുറങ്ങാനാവില്ല; കുട്ടനാട്ടുകാര്‍ പലായനം ചെയ്യുന്നു
ജനിച്ച് വളര്‍ന്ന ഇടത്ത് നിന്ന് സ്വയം പറിച്ച് മാറ്റുന്നതിന്റെ വേദന ദീപയ്ക്കും മക്കള്‍ക്കും നന്നായി അറിയാം. അല്ലെങ്കില്‍ അത് അവരുടെ ജീവതവും അനുഭവവും...