
'ജയ്ഹിന്ദും വീക്ഷണവും നടത്താൻ പാർട്ടി പദവിയും വേണമെന്ന് നേതൃത്വത്തോട് പറഞ്ഞു' വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കെന്ന വാർത്തകളെ കുറിച്ച് കെ വി തോമസ്
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ്. പാര്‍ട്ടിയില്‍ ഒരു സ്ഥാനം വേണമെന...