
വിസാരണൈ എന്ന ചിത്രത്തിന് പിന്നില്‍ ഒരു നോവലുണ്ട്; സ്വന്തം ജീവിതം പകര്‍ത്തിയെഴുതിയ ഒരു ഓട്ടോ ഡ്രൈവറും
ഇന്ത്യയില്‍നിന്ന് 2017ല്‍ ഓസ്കാര്‍ പട്ടികയില്‍ നാമനിര്‍ദ്ദേശം നേടിയ വിസാരണൈ എന്ന ചിത്രം കാണികളെ ഭയത്തിന്റേയും, നിസ്സഹായതയുടേയും ആഴങ്ങളെ കാണിച്ചുതന്ന...