
സീറ്റ് പങ്കിടുന്നതിലെ കാലതാമസം ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി; പാര്‍ട്ടിയുടേത് പ്രതീക്ഷിച്ചതിനേക്കാള്‍ മോശം പ്രകടനമെന്നും കോണ്‍ഗ്രസ്
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടുന്നതിലുണ്ടായ കാലതാമസമാണ് മഹാസഖ്യത്തിന് തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍....