TopTop
പട്ടാളക്കാരുടെ തോക്കിന്‍ മുനയില്‍ നിന്നും രക്ഷപ്പെട്ട 16 കാരിയായ വയലാര്‍ സമര പോരാളി; കമ്യൂണിസവും നാടകവും സിനിമയും നിറഞ്ഞ കാഞ്ചനയുടെ ജീവിതം

പുന്നശേരി നാരായണന്റെ വീട്ടില്‍ പട്ടാളക്കാര്‍ ഇടയ്ക്കിടെ തിരച്ചിലിനെത്തും. ഞങ്ങള്‍ എവിടെയെങ്കിലും ഒളിയ്ക്കും. ഒരിക്കല്‍ അപ്രതീക്ഷിതമായി പട്ടാളക്കാരെത്തി...