Top
ജന്മഭൂമിക്ക് പൊളിഞ്ഞ മതില്‍; മനോരമയ്ക്ക് വന്‍മതില്‍; മാതൃഭൂമിക്ക് ചരിത്ര മതില്‍; ബിബിസിക്ക് വനിതാ ചങ്ങല; ഹിന്ദുവിന് ലിംഗസമത്വത്തിനായി വനിതാ നിര; ടൈംസ് ഓഫ് ഇന്ത്യക്ക് ഗ്രേറ്റ് വാള്‍

സ്ത്രീ സമത്വത്തിനും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയ വനിതാ മതിലിന് മികച്ച പ്രതികരണമാണ് വിവിധ മാധ്യമങ്ങളില്‍...