Top
സിബിഎല്ലിലൂടെ 27 വര്‍ഷത്തിനു ശേഷം വള്ളംകളിക്കൊരുങ്ങി മറൈന്‍ ഡ്രൈവ്

സിബിഎല്ലിലൂടെ 27 വര്‍ഷത്തിനു ശേഷം വള്ളംകളിക്കൊരുങ്ങി മറൈന്‍ ഡ്രൈവ്

ടൂറിസം വകുപ്പിന്റെ ചാമ്പ്യന്‍സ് ബോട്ട് ലീഗിലൂടെ (സിബിഎല്‍) നീണ്ട 27 വര്‍ഷത്തിനു ശേഷം കൊച്ചി മറൈന്‍ഡ്രൈവ് ചുണ്ടന്‍ വള്ളംകളിയ്ക്ക് വേദിയാകുന്നു....