TopTop

'ഇരുണ്ട കാലം ക്രുദ്ധരായ കുലസ്ത്രീകളെ പോറ്റി വളർത്തുമ്പോൾ ട്രോളുകൾ മതിയാവാവാതെ വരും പ്രതിരോധിക്കാൻ'

പാവക്കുളം ക്ഷേത്ര മുറ്റത്ത് കണ്ട ക്രുദ്ധയായ കുലസ്ത്രീയില്‍ നിന്ന് പ്രഗ്യാ സിങ്ങ് ഠാക്കുര്‍മാരിലേക്കുള്ള ദൂരം കുറയുന്നതിന്റെ വേഗം കൂടുന്നുണ്ട്...