
മോദിയ്ക്കെതിരായ പരാതികളില്‍ നടപടി ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ഭാര്യക്ക് ആദായനികുതി നോട്ടീസ്
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതികളില്‍ നടപടി...