
പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം വീണ്ടും ആരംഭിക്കാന്‍ നീക്കമെന്ന് മോഹന്‍ ഭഗവത്: കൊറോണ വന്നതോടെ ചിലരുടെ വര്‍ഗീയ വിചാരങ്ങള്‍ മനസ്സിലൊതുങ്ങി
പൗരത്വ നിയമത്തിന്റെ പേരില്‍ വീണ്ടും പ്രക്ഷോഭം ആളിപടര്‍ത്താന്‍ നീക്കം നടക്കുന്നതായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ദസ്സറ ആഘോഷത്തിന്റെ ഭാഗമായി...