
ഇത് കേരള പോലീസോ അതോ ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്തോ? നടപടി ആവശ്യപ്പെട്ട് എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും
കേരള പോലീസ് ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്തുകളെ പോലും തോല്‍പ്പിക്കുന്ന വിധത്തില്‍ സദാചാര പോലീസ് ചമയുന്നതും നിയമങ്ങള്‍ പരസ്യമായി വെല്ലുവിളിക്കുന്നതും...