
'കിം ജി യങ്, ജനനം 1982' - എന്തുകൊണ്ടാണ് ഈ ഫെമിനിസ്റ്റ് സിനിമ ദക്ഷിണ കൊറിയയില്‍ വിവാദമുണ്ടാക്കുന്നത്?
ദക്ഷിണ കൊറിയയില്‍ വലിയ വിവാദമുണ്ടാക്കുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്്ത നോവലാണ് കിം ജി യങ്, ബോണ്‍ 1982. ടെലിവിഷന്‍ സ്ക്രിപ്റ്റ് റൈറ്ററായ ചോ നാം ജൂ...