TopTop

'ഈ പബ്ലിക് സര്‍വ്വീസ് കമ്മീഷനെ പിരിച്ചുവിടണ'മെന്ന് അടൂര്‍, 'പെറ്റമ്മയെ അറിഞ്ഞുകൂടാത്ത പിഎസ്‌സി നമുക്ക് വേണ്ടാ'യെന്ന് സുഗതകുമാരി

പിഎസ്‌സി പരീക്ഷയില്‍ മലയാളവും കൂടി ഉള്‍പ്പെടുത്താത്തതിനെതിരെ നിരാഹാര സമരത്തിനും തിരുവോണനാളിലെ പ്രതിഷേധത്തിനും വന്‍ പിന്തുണയുമായിട്ടാണ് മലയാളത്തിലെ...