
മൂന്നാര്‍ ഒരുങ്ങി തന്നെ, സഞ്ചാരികള്‍ക്കായി 100 രൂപയ്ക്ക് സ്ലീപ്പര്‍ എസി ബസുകള്‍ തയ്യാറായി, വരുന്നു 'ഡാര്‍ജിലിങ് -ഹിമാലയന്‍ ട്രെയിനി'ന്റെ മാതൃകയില്‍ റെയില്‍ സര്‍വീസും
കോവിഡ് തകര്‍ത്ത് എറിഞ്ഞ സംസ്ഥാനത്തെ ടൂറിസം മേഖലയെ കരകയറ്റാന്‍ കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് വനം - കെഎസ്ആര്‍ടിസി - ജല ഗതാഗതം തുടങ്ങിയ...