
നീറ്റ് പരാമർശത്തിൽ സൂര്യക്ക് പിന്തുണയുമായി തമിഴ്നാട്, #TNStandWithSuriya ട്രെൻഡിങ്, ജഡ്ജിമാർക്കെതിരായ നിലപാട് കോടതിയലക്ഷ്യമെന്ന് ആരോപണം
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ താരം സൂര്യ ജഡ്ജിമാര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് മദ്രാസ്...