TopTop
Begin typing your search above and press return to search.
ഞങ്ങള്‍ക്ക് നിങ്ങള്‍ ടൗണില്‍ എത്ര ഭൂമി തന്നിട്ടും കാര്യമില്ല, ഞങ്ങള്‍ക്കത് വേണ്ട; ഞങ്ങളുടെ ജീവിതമൊക്കെ കാടിനുള്ളിലാണ്; നിലമ്പൂര്‍ പൂളക്കപ്പാറയില്‍ ആദിവാസികളും വനംവകുപ്പും നേര്‍ക്കുനേര്‍

'ഞങ്ങള്‍ക്ക് നിങ്ങള്‍ ടൗണില്‍ എത്ര ഭൂമി തന്നിട്ടും കാര്യമില്ല, ഞങ്ങള്‍ക്കത് വേണ്ട; ഞങ്ങളുടെ ജീവിതമൊക്കെ കാടിനുള്ളിലാണ്'; നിലമ്പൂര്‍ പൂളക്കപ്പാറയില്‍ ആദിവാസികളും വനംവകുപ്പും നേര്‍ക്കുനേര്‍

'ഞങ്ങള്‍ വനത്തിലേ താമസിക്കുകയുള്ളൂ, ഞങ്ങളുടെ മലദൈവങ്ങളൊക്കെ വനത്തിലാണുളളത്, ഞങ്ങള്‍ അതിന് ശരിക്ക് കൊടുതി കൊടുക്കാത്തത് കൊണ്ടാണ് ഞങ്ങളുടെ മൂന്നാളുകള്‍ ക...