TopTop

'അഭിനേതാവ് എന്നതിനുപരി ഇന്ത്യന്‍ പൗര; പൗരത്വ പ്രതിഷേധത്തിന്റെ പേരില്‍ മോശം അഭിപ്രായങ്ങള്‍ ഉണ്ടായാലും കാര്യമാക്കുന്നില്ല': നിമിഷ സജയന്‍

അഭിനേതാവ് എന്നതിനെക്കാള്‍ ഇന്ത്യന്‍ പൗരയാണെന്ന ബോധ്യം കൊണ്ടാണ് പൗരത്വ ഭേതഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതെന്ന് നടി നിമിഷ സജയന്‍....