
പകര്‍ച്ചവ്യാധിയുടെ സമയത്ത് ഒപ്പംനില്ക്കാനായില്ല; കൊറിയന്‍ ജനതയോട് നിറകണ്ണുകളോടെ ക്ഷമ ചോദിച്ച് കിം ജോങ് ഉന്‍
കോവിഡ് മഹാമാരിയുടെ കാലത്ത് തന്റെ ജനതയ്ക്കൊപ്പം നില്ക്കാന് സാധിക്കാതിരുന്നതിന് ക്ഷമ ചോദിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഭരണകക്ഷിയുടെ...