Top

'സ്വരാജ് റൗണ്ടില്‍ രണ്ടു കിലോമീറ്ററോളം ഇങ്ങനെ കിടക്കയാണ്.. ഞാന്‍ കാരണം ഉണ്ടായ നൂറുകണക്കിന് ഹവായി രക്തസാക്ഷികള്‍'

അങ്ങനെ ആറാം ക്ലാസ്സില്‍ ആണ് തൃശൂര്‍ മോഡല്‍ ബോയ്‌സ് ഹൈ സ്‌കൂളില്‍ വന്നു ലാന്‍ഡ് ചെയ്യുന്നത്. അത് വരെ അഞ്ചു സ്‌കൂളുകളില്‍ പഠിച്ചിട്ടുണ്ട്. അതില്‍...