Top
ഒരു ദശാബ്ദത്തിനുള്ളിൽ രാജ്യം ഏകകക്ഷി ഭരണത്തിലേക്കോ? അമിത് ഷായുടെ നടക്കാത്ത സ്വപ്നം എന്നു പറഞ്ഞു തള്ളിക്കളയാനാവില്ല

ഒരു ദശാബ്ദത്തിനുള്ളിൽ രാജ്യം ഏകകക്ഷി ഭരണത്തിലേക്കോ? അമിത് ഷായുടെ നടക്കാത്ത സ്വപ്നം എന്നു പറഞ്ഞു തള്ളിക്കളയാനാവില്ല

ഒരു വർഷം മുമ്പ് വരെ ഇന്ത്യ പ്രതിപക്ഷമില്ലാത്ത രാജ്യമാകുമെന്ന ആശയം ഭ്രാന്തെന്ന് പറഞ്ഞു തള്ളിക്കളയാമായിരുന്നു. എന്നാൽ ഇനിയിപ്പോൾ അതല്ല സാഹചര്യം....