TopTop
Begin typing your search above and press return to search.
ഓര്‍ഗനൈസര്‍ പറയുന്നത് നുണ; ഞാന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നപ്പോള്‍ അക്കിത്തത്തിന്റെ പേര് വന്നിട്ടില്ല, ഒഎന്‍വിക്ക് മുമ്പേ അദ്ദേഹത്തിന് ജഞാനപീഠം കിട്ടേണ്ടതായിരുന്നു; ആരോപണം തള്ളി സച്ചിദാനന്ദന്‍

'ഓര്‍ഗനൈസര്‍ പറയുന്നത് നുണ; ഞാന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നപ്പോള്‍ അക്കിത്തത്തിന്റെ പേര് വന്നിട്ടില്ല, ഒഎന്‍വിക്ക് മുമ്പേ അദ്ദേഹത്തിന് ജഞാനപീഠം കിട്ടേണ്ടതായിരുന്നു'; ആരോപണം തള്ളി സച്ചിദാനന്ദന്‍

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനം പീഠ പുരസ്‌കാരം ലഭിക്കുന്നത് തടഞ്ഞു എന്ന ആര്‍എസ്എസ്‌ മുഖപത്രം ഓര്‍ഗനൈസറിന്റെ വിമര്‍ശനം ശുദ്ധ ...