Top
രാമക്ഷേത്രം ഉയരുന്നുണ്ടെങ്കില്‍ അത് ജനാധിപത്യത്തിന്റെ പട്ടടയില്‍ ചവിട്ടിയാവും

രാമക്ഷേത്രം ഉയരുന്നുണ്ടെങ്കില്‍ അത് ജനാധിപത്യത്തിന്റെ പട്ടടയില്‍ ചവിട്ടിയാവും

2010 സെപ്റ്റംബര്‍ 30-നു അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച്, ബാബറി മസ്ജിദ്-രാമ ജന്‍മഭൂമി തര്‍ക്കത്തില്‍  പുറപ്പെടുവിച്ച വിധി ഹിന്ദു മതമൌലികവാദികള്‍...