
വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ല; പിഎസ്സി ഉദ്യോഗാര്‍ഥികളോട് എന്നും നീതിയാണ് കാണിച്ചതെന്ന് ഉമ്മന്‍ ചാണ്ടി
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത് അസാധാരണമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്...