
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും പോലീസുകാർക്കും ബിജെപി നേതാവിന്റെ ഭീഷണി: 'വീട്ടുകാരുൾപ്പെടെയുള്ളവരുടെ യാത്രാ വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്"
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയേയും പോലീസിനെയും ഭീഷണിപ്പെടുത്തി യുവ മോര്‍ച്ചാ നേതാവിന്റെ പ്രസംഗം. കെ.ടി. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്...