
POSITIVE STORY | മയക്കുമരുന്നു കേസില്‍ ശിക്ഷ 25 വര്‍ഷം, പത്ത് വര്‍ഷം കഴിഞ്ഞു; തുറന്ന ജയിലില്‍ ലിസി റോസക്കുട്ടി ഇപ്പോള്‍ എഴുത്തിന്റെ തടവിലാണ്
പകലിനോട് സൂര്യന് പറഞ്ഞു, 'ഞാന്‍ പോകുകയാണ്. നാളെ ഞാന്‍ വരുമ്പോള്‍ നീയെത്രത്തോളം സന്തോഷവതിയായിരിക്കുമെന്ന് എനിക്കറിയില്ല. കാരണം എനിക്ക് പകരക്കാരനായി വര...