
'ഓരോ നഗരത്തിലും ഒരു റേറ്റിംഗ് കണ്സള്ട്ടന്റുണ്ട്'; ടിആര്‍പി തട്ടിപ്പിനെക്കുറിച്ച് പ്രണോയ് റോയ് മുമ്പേ പറഞ്ഞു
ടി.ആര്.പിയില്‍ കൃത്രിമത്വം കാണിച്ചെന്ന കേസില്‍ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്നു ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു....