TopTop
ഹിന്ദുത്വ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകം: എൻഐഎ അന്വേഷണം വേണമെന്ന് മകൻ

ഹിന്ദുത്വ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകം: എൻഐഎ അന്വേഷണം വേണമെന്ന് മകൻ

ഹിന്ദുസമാജ് പാര്‍ട്ടിയുടെ സ്ഥാപകന്‍ കമലേഷ് തിവാരിയുടെ കൊലപാതകം സംബന്ധിച്ച് ദുരൂഹത ശക്തം. അന്വേഷണം വേണമെന്ന് കമലേഷ് തിവാരിയുടെ കുടുംബം ആവശ്യപ്പെട്ടു....