TopTop
മെസ്സിക്ക് പിറന്നാൾ സമ്മാനം; കോപ്പയിൽ കന്നി ജയത്തോടെ അർജന്റീന ക്വാർട്ടറിൽ

മെസ്സിക്ക് പിറന്നാൾ സമ്മാനം; കോപ്പയിൽ കന്നി ജയത്തോടെ അർജന്റീന ക്വാർട്ടറിൽ

നിർണായക മൽസരത്തിൽ ഖത്തറിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി കോപ്പ അമേരിക്കയിൽ അർജന്റീനയുടെ മുന്നേറ്റം. ഒരു ജയവും ഒരു സമനിലയുമായി കോപ്പ...