
ഓഫ് സെറ്റ് പങ്കാളിയെ പ്രഖ്യാപിക്കേണ്ടതില്ല - റഫാൽ കരാറിന് മുമ്പായി ഡിഫന്‍സ് പ്രൊക്യൂവര്മെന്റ് പോളിസി കേന്ദ്രം മാറ്റി - സിഎജി റിപ്പോര്‍ട്ട്
റഫാൽ യുദ്ധവിമാന കരാര്‍ ഒപ്പുവയ്ക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് 2016 ഏപ്രിലില്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ഡിഫന്‍സ് പ്രൊക്യുവര്‍മെന്റ്...