
പുത്തുമല ദുരന്തം; വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ സമരത്തില്‍; സാങ്കേതികതയില്‍ തൂങ്ങി അധികൃതര്‍; രാഷ്ട്രീയ നീക്കമെന്നും ആരോപണം
പുത്തുമല ഉരുള്‍പൊട്ടല്‍ നടക്കുമ്പോള്‍ എസ്റ്റേറ്റ് വക ക്വാര്‍ട്ടേഴ്സിലായിരുന്നു രാജന്റെ താമസം. 36 വര്‍ഷമായി അവിടെയായിരുന്നു രാജനും ഭാര്യ സുമിത്രയും...