
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു; ഖേദപ്രകടനം പൊള്ളയെന്ന് കമ്മീഷന്
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. പരാമര്‍ശം വിവാദമായതോടെ...