
28 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലക്കത്തിക്കിരയായ ഒരു എസ്എഫ്ഐ നേതാവ് തൃശൂരിലെ രാഷ്ട്രീയ കളംമാറ്റങ്ങളുടെ കാലത്ത് ഓര്‍മിക്കപ്പെടുന്നു; ആരാണ് സഖാവ് കൊച്ചനിയന്?
1992 ഫെബ്രുവരി 29; കേരളത്തിലെ ക്യാമ്പസുകള്‍ നിശ്ചലമായ ദിവസം. തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന കൊച്ചനിയന്...