
മരംകയറ്റ തൊഴിലാളി കാല്‍നൂറ്റാണ്ട് മുന്‍പെഴുതിയ പാട്ട്; കണ്ണന് അക്ഷരമാല കോര്‍ത്ത എഴുത്തുകാരന് ഇവിടെയുണ്ട്
'തുളസിക്കതിര് നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ്... 'മലയാളികള്‍ നെഞ്ചേറ്റിയ ഭക്തിഗാനങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇതുവരെ ആരാണ് ആ ഗാനത്തിന്റെ രചയ്താവ് ...