
'ബോളിവുഡിലുള്ളവര്‍ പോലും മലയാളം സിനിമകള്‍ കാണുകയും അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു', 'ഇരുളി'ലെത്തിയതിനെ കുറിച്ച് സംവിധായകന് നസീഫ്
ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ദര്‍ശന രാജേന്ദ്രന് മൂന്ന് കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രം. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന ഇരുള്...