Top
ആയിരം ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ കിടക്കുന്ന ഈ മനുഷ്യനെ എല്ലാവരും മറന്നോ? ശ്രീജിത്തിനെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്

സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരംഭിച്ച ശ്രീജിത്തിന്റെ സമരം നാളെ 1000 ദിവസം പിന്നിടുകയാണ്. പുതിയ സമരമുറകളിലേക്ക് കടക്കുമെന്നും...