
ബുലന്ദ്ഷഹറില്‍ ഇന്‍സ്പെക്ടറെ കൊന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ്; പിടിയിലായിരിക്കുന്നത് ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍
ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടി വച്ച് കൊന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഡല്‍ഹിയിലെ ടാക്സി ഡ്രൈവറായ പ്രശാന്ത്...