
ലോക്കറിലെ വസ്തുക്കളെക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞൊഴിയരുത്; പുതിയ വ്യവസ്ഥകള്‍ ആറുമാസത്തിനുള്ളില്‍ രൂപപ്പെടുത്തണമെന്ന് സുപ്രീം കോടതി
ബാങ്കുകള്‍ പൊതു സ്വത്തിന്റെ സൂക്ഷിപ്പുകാരാണ്, ഉപയോക്താക്കളുടെ ലോക്കറുകളിലെ വസ്തുക്കളെക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞ് ബാങ്കുകള്‍ക്ക് ഒഴിഞ്ഞുമാറാന്‍...