TopTop
ആസ്തി 92,37,60,033; എന്നിട്ടും കയ്യിട്ടുവാരിയോ മന്ത്രി ചാണ്ടി താങ്കള്‍..

ആസ്തി 92,37,60,033; എന്നിട്ടും കയ്യിട്ടുവാരിയോ മന്ത്രി ചാണ്ടി താങ്കള്‍..

92 കോടി ആസ്തിയുള്ള ഗതാഗത മന്ത്രി തോമസ് ചാണ്ടി തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള ഗതാഗതം ശരിയാക്കാന്‍ വേണ്ടി 28.5 ലക്ഷം ചിലവാക്കി...