
വികസന പദ്ധതികള്‍ തുടരും, ശമ്പളവും പെന്‍ഷനും പരിഷ്കരിക്കും; റെക്കോര്‍ഡിട്ട് തോമസ് ഐസക്കിന്റെ പ്രസംഗം
പുതിയ റെക്കോഡ് സൃഷ്ടിച്ച് ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. കോവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്ന...