
'കുറഞ്ഞ ചിലവില്‍ കേരളം കാണാം, സംസ്കാരത്തെ തൊട്ടറിയാം', മലയാളി കുടുംബങ്ങള്‍ക്ക് പാക്കേജുമായി ഉത്തരവാദിത്ത ടൂറിസം മിഷന്
കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ വിനോദസഞ്ചാര മേഖലയെ തിരിച്ച് പിടിക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ (Responsible Tourism Mission) നേതൃത്വത്തിലുള്ള പ...