
ഇ.എസ്. റെഡ്ഡി അന്തരിച്ചു, വിട പറയുന്നത് വര്‍ണ്ണവിവേചനത്തിനെതിരായ യുഎന്‍ ശ്രമങ്ങളെ നയിച്ച ഇന്ത്യക്കാരന്
ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ ഇന്ത്യന്‍ വംശജന് എനുഗ ശ്രീനിവാസലു റെഡ്ഡി...