
പച്ചക്കറികള്‍ തൊട്ടാൽ പൊള്ളും, രാജ്യത്ത് ഉള്ളിക്കും തക്കാളിക്കും വില കുതിക്കുന്നു; ഒരാഴ്ചയ്ക്കിടെ കൂടിയത് കിലോയ്ക്ക് 20 രൂപയോളം
കോവിഡ് പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ സാമ്പത്തിക ഞെരുക്കവും തൊഴിൽ നഷ്ടങ്ങളും രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിലെ പച്ചക്കറി വിലയും വലിയ തോതില്‍...